പോലീസുകാരന്റെ മകള്‍ക്കു നേരെ പീഡണ ശ്രമം, എസ്.ഐക്കെതിരെ പോക്‌സോ കേസ്

0

തിരുവനന്തപുരം: പോലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്‌സോ കേസ് എടുത്തു. പ്രതി ഒളിവില്‍.

ബോംബ് സ്‌ക്വാഡ് എസ്.ഐ. സജീവ് കുമാറിനെതിരെയാണ് പേരൂര്‍ക്കട പോലീസിന്റെ നടപടി. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സജി കുമാര്‍ അവിടെ തന്നെ താമസിക്കുന്ന മറ്റൊരു പോലീസുകാരന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here