ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 84.33 ശതമാനം വിജയം

0

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 84.33 ശതമാനം വിജയം. 3,69,238 പേര്‍ എഴുതിയ പരീക്ഷയില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷണല്‍ ഹയല്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചു.

വിജയശതമാനം കൂടുതല്‍ കോഴിക്കോട്ടും കുറവ് പത്തനംതിട്ടയിലുമാണ്. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

പരീക്ഷാ ഫലം

LEAVE A REPLY

Please enter your comment!
Please enter your name here