തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവായി പി.ജെ. ജോസഫിനെയും ഡെപ്യൂട്ടി ലീഡറായി സി.എഫ്. തോമസിനെയും തിരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് വിപ്പും സെക്രട്ടറിയും. നിയമസഭാ കക്ഷിയോഗത്തില്‍ അഞ്ചില്‍ മൂന്നു പേര്‍ പങ്കെടുത്തുവെന്ന് പി.ജെ. ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയുടെ 5 എ കോണ്‍ഫറന്‍സ് ഹാളിലാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here