പാറ്റൂര്‍ ഭൂമി ഇടപാട്: നേരിട്ട് ഹാജരായി റിപ്പോര്‍ട്ടില്‍ വ്യക്തതവരുത്താന്‍ ഹൈക്കോടതി നിര്‍ദേശം

0

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകാന്‍ ഡി.ജി.പി ജേക്കബ് തോമസിന് നിര്‍ദേശം. ഈ മാസം 18ന് നേരിട്ട് ഹാജരാകണം. ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ ആധികാരികതയെക്കുറിച്ചാണ് കോടതി വിശദീകരണം തേടിയിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here