പാലാരിവട്ടം: ടി.ഒ. സൂരജ് അടക്കം മൂന്നു പ്രതികള്‍ക്ക് ജാമ്യം

0

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിയില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ, ആര്‍.ഡി.എസ്. പ്രോജക്ട്‌സ് കമ്പനിയുടെ എം.ഡി. സുമിത്ത് ഗോയല്‍, ആര്‍.ബി.ഡി.സി. മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഓഗസ്റ്റ് മുപ്പതിനാണ് ഇവര്‍ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here