റോഡരികിയില്‍ യുവാവിന്റെ മൃതദേഹം, സമീപത്ത് മറ്റൊരാള്‍ അവശനിലയില്‍

0

പാലക്കാട്: പുതുനഗരത്ത് റെയില്‍വേ പാളത്തിനു സമീപം യുവാവിന്റെ മൃതദേഹം. മറ്റൊരു യുവാവിനെ സമീപത്ത് ബോധരഹിതനായ നിലയിലും കണ്ടെത്തി.

തത്തമംഗലം കുറ്റിക്കാട് സ്വദേശി ജിതി(18)നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വേട്ടുക്കട കോശവന്‍മേട് സുമേഷി(20)യാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here