ഓണം ബമ്പര്‍ പത്ത് കോടി അടിച്ചത് പരപ്പനങ്ങാടിയില്‍ മുസ്തഫയ്ക്ക്

0

മലപ്പുറം: ഓണം ബമ്പര്‍ പത്ത് കോടി ലോട്ടറി അടിച്ചത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്ക്.  സമ്മാനർഹമായ ടിക്കറ്റ് മുസ്തഫ പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദില്‍ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് മുസ്തഫ ടിക്കറ്റ് വാങ്ങിയത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here