180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

0

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് നാവിക സേനയുടെ ഐ.എന്‍.എസ് കല്‍പ്പേനി മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. 17 ബോട്ടുകളിലായിട്ടാണ് ഇവരുണ്ടായിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here