നഴ്‌സുമാരുടെ ശമ്പള വിജ്ഞാപനത്തില്‍ സ്‌റ്റേ ഇല്ല, മാനേജുമെന്റുകള്‍ക്ക് തിരിച്ചടി

0

കൊച്ചി: നഴ്‌സുമാരുടെ ശമ്പള വിജ്ഞാപനത്തില്‍ സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മാസത്തിനുശേഷം ഹൈക്കോടതി വാദം കേള്‍ക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here