36 അബ്രാഹ്മന പാര്‍ട്‌ടൈം ശാന്തിക്കാര്‍, ആറു ദളിതര്‍, ശിപാര്‍ശ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്

0

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആറു ദളിതര്‍ അടക്കം 36 അബ്രാഹ്മണരെ ശാന്തിക്ക് നിയമിക്കാന്‍ ശിപാര്‍ശ. പി.എസ്.സി. മാതൃകയില്‍ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട് ടൈം തസ്തികയില്‍ നിയമനം നടത്താന്‍ കേരള ദേവസം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here