പന്തീരങ്കാവ് യു.എ.പി.എ കേസ്: താഹാ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി

0
5

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതി താഹാ ഫസലിന്റെ ജാമ്യ ഹര്‍ജി കൊച്ചി എന്‍.ഐ.എ കോടതി തള്ളി. താഹയോടൊപ്പം പ്രതിയായിരുന്ന അലന്‍ ശുഹൈബ് ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എല്‍.എല്‍.ബി. പരീക്ഷ എഴുതാന്‍ അലന്‍ ഷുഹൈബിന് അടുത്തിടെ കണ്ണൂര്‍ സര്‍വകലാശലാ അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here