ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ കിരീടം ഉയര്‍ത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് ചുണ്ടന്‍ തൊഴഞ്ഞത്. ചമ്പക്കുളം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും പോലീസ് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ മൂന്നാം സ്ഥാനത്തുമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here