കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോയോളം സര്‍ണ്ണം പിടികൂടി. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലും ക്യാപ്‌സൂളായി കടത്താന്‍ ശ്രമിച്ച നിലയിലുമാണ് സര്‍ണം കണ്ടെത്തിയര്. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണ്ണം പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ ഇവരെ അറസ്റ്റ് ചെയ്തു. തിരൂര്‍, എടവണ്ണ സ്വദേശികളാണിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here