ഉരുള്‍പൊട്ടല്‍: നഫീസയുടെ മൃതദേഹവും കണ്ടെത്തി, മരണം 14

0

കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 14 ആയി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here