മുത്തൂറ്റിന്റെ കട്ടപ്പന വനിതാ മാനേജറുടെ തലയില്‍ മീന്‍വെള്ളം ഒഴിച്ചു

0
11

കട്ടപ്പന: മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയിലെ വനിതാ മാനേജര്‍ക്ക് നേരെ ആക്രമണം. മാനേജര്‍ അനിതാ ഗോപാലിന്റെ തലയിലൂടെ ഒരു വിഭാഗം മീര്‍വെള്ളം ഒഴിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഓഫീസിനു പുറത്തുണ്ടായിരുന്ന സി.ഐ.ടി.യു. പ്രവര്‍ത്തകരാണ് ആതിക്രമത്തിനു പിന്നിലെന്ന് അനിതാ ഗോപാല്‍ ആരോപിച്ചു. ദിവസങ്ങള്‍ക്കു മുമ്പും മുത്തൂറ്റ് ഫിനാന്‍സിന്റെ കട്ടപ്പറ ശാഖയ്ക്കുനേരെ അതിക്രമങ്ങളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here