മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി പോലീസ് ഹൈക്കോടതിയില്‍

0

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരം ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാ കുറ്റമാണ് പോലീസ് റിപ്പോര്‍ട്ടില്‍ ചുമത്തിയിരിക്കുന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here