മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി, ദര്‍വേഷ് സാഹിബ് ക്രൈം ബ്രാഞ്ചിലേക്ക്

0

തിരുവനന്തപുരം: എഡിജിപി മുഹമ്മദ് യാസിനെ സംസ്ഥാന വിജിലന്‍സ് മേധാവിയായി നിയമിച്ചു. ഷേഖ് ദര്‍വേഷ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ഡിഐജി സേതുരാമന്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജിയാകും. കേന്ദ്ര സര്‍വീസിലേക്ക് മടങ്ങാനുള്ള വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി. അസ്താനയുടെ അപേക്ഷ കേന്ദ്രം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. ഇതുസംബന്ധിച്ച പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനു ലഭിക്കുകയം ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here