ശാന്തന്‍പാറ: രാജകുമാരിക്കു സമീപം ശാന്തന്‍പാറ പുത്തടിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കുളിച്ചു മൂടിയ നിലയില്‍. ഒരാഴ്ച മുമ്പ് കാണാതായ ഇടുക്കി ശാന്തന്‍പാറ മുല്ലൂര്‍ വീട്ടില്‍ റിജോഷി(37) ന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. റിജോഷിന്റെ ഭാര്യ ലിജി, റിസോര്‍ട്ട് മാനേജര്‍ വസിം എന്നിവരെ കാണാനില്ലെന്ന് പോലീസ് വ്യക്തമാക്കി.
Home Current Affairs Crime കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍, ഭാര്യയെയും റിസോര്‍ട്ട് മാനേജറെയും കാണാനില്ല