ലേക്ക് പാലസ്: കാണാതായ ഫയലുകള്‍ മടങ്ങിയെത്തി

0

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് കാണാതായ ഫയലുകള്‍ മടങ്ങിയെത്തി. റിസോര്‍ട്ടിലെ 18 കെട്ടിടങ്ങളുടെ നമ്പറുകളും അവയുയ്ക്ക് അനുമതി നല്‍കിയ രേഖകളും അടങ്ങിയ ഫയലാണ് പുറത്തുവന്നിട്ടുള്ളത്. മുന്‍സിപ്പാലിറ്റി ഓഫീസിന്റെ ഒഴിഞ്ഞ അലമാരയില്‍ നിന്നാണ് ഇതു കണ്ടെത്തിയതെന്നാണ് വിശദീകരണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here