ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക്, മത്സരിപ്പിക്കാൻ നീക്കം

​കോഴിക്കോട്: മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക്. ഫെബ്രുവരി 20നു ആരംഭിക്കുന്ന കേരള യാത്രയ്ക്കിടെ ശ്രീധരൻ അ‌ംഗത്വം സ്വീകരിക്കുമെന്ന് സംസ്ഥാന അ‌ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മറ്റ പ്രമുഖവും ബി.ജെ.പിയിൽ അ‌ംഗത്വമെടുക്കുമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരിക്കണമെന്ന് ഇ. ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ വർഗീയതയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണ്. ഭൂരിപക്ഷ വിഭാഗങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാമെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here