മാര്‍ത്താണ്ഡം കായല്‍ നികത്തരുതെന്ന് ഹൈക്കോടതി

0

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ നികത്തരുതെന്ന് ഹൈക്കോടതി. സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായും നടപ്പാക്കണം. മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. കായല്‍ നികത്തിയ മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here