ഡേകെയര്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു

0

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. വിദ്യാര്‍ഥികളായ വിദ്യാലക്ഷ്മി, ആദിത്യന്‍, സ്‌കൂളിലെ ആയ ലതാ ഉണ്ണി എന്നിവരാണ് മരിച്ചത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് ഡേ കെയറിന്‍റെ വാനാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ഡ്രൈവറും മറ്റൊരു കുട്ടിയും ചികിത്സയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here