മപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

0

തലശ്ശേരി: മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ ചികിത്സയില്‍ തുടരുന്നതിനിടെ, തലശ്ശേരി ഗോപാല്‍പേട്ടിലെ വസതിയിലായിരുന്നു അന്ത്യം.

ഗള്‍ഫ് നാടുകളിലടക്കം ഏറ്റവും കൂടുതല്‍ സ്‌റ്റേജുകളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആളുകളിലൊരാളാണ് മൂസ.

LEAVE A REPLY

Please enter your comment!
Please enter your name here