മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: രക്ഷപെട്ട മാവോയിസ്റ്റു തമിഴ്‌നാട്ടില്‍ പിടിയിലെന്ന് സൂചന

0
23

കോയമ്പത്തൂര്‍: മഞ്ചക്കണ്ടിയിലെ പോലീസ് ഏറ്റുമുട്ടലിനിടെ രക്ഷപെട്ടെന്ന് കരുതുന്ന മാവോയിസ്റ്റ് നേതാവ് ദീപകിനെ തമിഴ്‌നാട് എസ്.ടി.എഫ്. പിടികൂടിയെന്ന് സൂചന. ആനക്കട്ടിയില്‍ നിന്ന് ദീപക് പിടിയിലായെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്കൊപ്പ മറ്റൊരാളും പിടിയിലായെന്നാണ് വിവരം. എന്നാല്‍ തമിഴ്‌നാട് എസ്.ടി.എഫ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here