എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം

0
10

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കോവളം എം.എല്‍.എ എം. വിന്‍സന്റിന് ജാമ്യം. സാക്ഷികളെയോ പരാതിക്കാരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here