കോഴിക്കോട്: കക്കാടംപൊയില്‍ എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി അടക്കമുള്ള സാംസ്‌ക്കാരിക സംഘത്തിന് നേരെ കയ്യേറ്റ ശ്രമം. പി വി അന്‍വര്‍ എം.എല്‍.എയ്ക്ക് എതിരായ അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കൈയേറ്റമുണ്ടായത്. സി.ആര്‍ നീലകണ്ഠന്‍, ഡോ. ആസാദ്, കെ.അജിത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പിവി അന്‍വറിന്റെ സഹായികളാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് കാരശ്ശേരി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here