കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിൽ കേസെടുത്ത് ഇ.ഡി. യുണിടാക് എം.ഡി. സന്തോഷ് ഈപ്പനെ പ്രതിയാക്കിയാണ്തി എൻഫോഴ്സ്മെന്റ് കേസെടുത്തത്. ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയതാണ് അന്വേഷിക്കുന്നത്.
Home Current Affairs Crime ലൈഫ് മിഷൻ: കള്ളപ്പണം വെളുപ്പിച്ചതിൽ ഇ.ഡി. കേസ് എടുത്തു, സന്തോഷ് ഈപ്പൻ പ്രതി