അവിശ്വാസം പാസായി, ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫ് വീണു

0

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. നഗരസഭാ ചെയര്‍മാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടത് സ്വതന്ത്രന്‍ പിന്തുണച്ചതോടെ പാസായി. 28 അംഗ നഗരസഭയില്‍ 15 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവിശ്വാസം പാസായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here