ഇരട്ടപദവി: ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ്

0

തിരുവനന്തപുരം: യു.ഡി.എഫലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി എം.പിക്കെതിരെ എല്‍.ഡി.എഫ പരാതി നല്‍കി. ലോക്‌സഭാ അംഗത്വം രാജിവയ്ക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയത് ഇരട്ടപ്പദവി ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് കുറുപ്പ് എം.എല്‍.എ പരാതി നല്‍കിയത്. നാമനിര്‍ദേശ പത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപദവി വഹിക്കുന്നുണ്ടോന്നെ ചോദ്യത്തിന് അതെ എന്നാണ് ജോസ് കെ. മാണി ഉത്തരം നല്‍കിയിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here