കൂടത്തായിയിലെ മരണങ്ങള്‍: റോയിയുടെ മുന്‍ ഭാര്യ ജോളി, ഭര്‍ത്താവ്, ബന്ധു കസ്റ്റഡിയില്‍

0

കോഴിക്കോട്: കൂടത്തായിയിലെ ആറു പേരുടെ മരണത്തില്‍ റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരമായി ജോളിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യല്‍ തുടരുന്നത്.

ജ്വല്ലറി ജീവനക്കാരനായ ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും റൂറല്‍ എസ്.പി. ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയി മരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഇയാളുടെ പിതാവിനെയും ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

tPm-fn-bp-sS c­mw `À-¯m-hv jm-Pp-hn-s\bpw C-bm-fp-sS ]n-Xm-hn-s\bpw ss{Iw {_m-©v kw-Lw I-kv-ä-Un-bn-se-Sp-¯n-«p­v.

LEAVE A REPLY

Please enter your comment!
Please enter your name here