കൊല്ലം തിരുവനന്തപുരം പാസഞ്ചഔ എഞ്ചിന്‍ പാളം തെറ്റി

0

കൊല്ലം: കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു സമീപത്തെ ട്രാക്കില്‍ നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റുകയായിരുന്നു. 6.55ന് പുറപ്പെടേണ്ട ട്രെയിന്‍10 മിനിട്ട് വൈകിയാണ് യാത്ര തിരിച്ചത്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here