തിരുവനന്തപുരം: കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ദ്ധനയുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. 50 ലക്ഷം ഡോസ് വാക്‌സിനുകള്‍ ഉടന്‍ സംസ്ഥാനത്തിനു വേണം. അഞ്ചു ലക്ഷം മാത്രമേ സ്‌റ്റോക്കുള്ളൂവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here