സ്‌കൂള്‍ കായിക മേള: സൂര്യജിത്ത്, ആന്‍സി വേഗരാജാക്കന്മാര്‍

0

കണ്ണുര്‍: പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറിയിലെ സൂര്യജിത്ത് സ്‌കൂള്‍ കായികമേളയിലെ വേഗരാജാവ്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സൂര്യജിത്ത് സ്വര്‍ണം നേടിയപ്പോള്‍ നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജന്‍ പെണ്‍കുട്ടികളുടെ ഇനത്തില്‍ സ്വര്‍ണം നേടി.

റെക്കോര്‍ഡോഡെയാണ് (10.05 സെക്കന്‍ഡ്) ആന്‍സി ഒന്നാമത് ഫിനിഷ് ചെയ്തത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും ആന്‍സി സ്വര്‍ണം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here