KeralaCurrent AffairsSportsപഞ്ചാബിനെ പുറത്താക്കി കേരളം ഗ്രൂപ്പ് ജേതാക്കളായി, സെമിയില്‍ പ്രവേശിച്ചു April 22, 2022FacebookTwitterPinterestWhatsApp മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍ പ്രവേശിച്ചു. പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം. ക്യാപ്റ്റര്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിനു ജയം സമ്മാനിച്ചത്.