തിരുവനന്തപുരം: മഴ വിതച്ച ദുരിതത്തിനു നടുവില്‍ സംസ്ഥാനത്ത് ഇന്നു ബലി പെരുന്നാള്‍. മലബാറിലെ ബഹുഭൂരിപക്ഷം പേരും ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇക്കുറി പെരുന്നാള്‍ ആഘോഷിക്കുന്നത്. ശേഷിക്കുന്നവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും. വടക്കന്‍ ജില്ലകളിലെ പള്ളികള്‍ പലതും വെള്ളം കയറിയ നിലയിലാണ്. വിപണന കേന്ദ്രങ്ങളിലും പെരുന്നാളിന്റെ തിരക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here