കൊച്ചി: ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാക്കി വീണ്ടും സമനില കുരുക്ക്. ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബാസ്‌റ്റേഴ്‌സ് സമനില വഴങ്ങി. ഇരു ടീമുകളും പെനാല്‍റ്റിയിലുടെയാണ് സമനില നേടിയത്. പത്തു മത്സരങ്ങളില്‍ നിന്ന് നാലു തോല്‍വിയും അഞ്ച് സമനിലയും ഒരു ജയവുമായി എട്ടു പോയിന്റ് നേടി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here