വ്യവസ്ഥകളില്‍ ഇളവുണ്ടാകില്ല, ഐസ്‌ക് അടക്കം 5 മന്ത്രിമാര്‍ക്ക് ടിക്കറ്റില്ല, ഇരുപതോളം പുതുമുഖങ്ങളെത്തും

തിരുവനന്തപുരം: രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ സി.പി.എമ്മില്‍ അഞ്ചു മന്ത്രിമാരടക്കം പല പ്രമുഖര്‍ക്കും മാറി നില്‍ക്കേണ്ടി വരും. ഇരുപതിലേറെ പുതുമുഖങ്ങള്‍ക്ക് ഇക്കുറി അവസരം ലഭിക്കും.

തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍ എന്നിവരാണ് സീറ്റ് നഷ്ടമാകുന്ന മന്ത്രിമാര്‍. അതേസമയം, കെ.ടി. ജലീല്‍ സ്വതന്ത്രനായി ഇക്കുറിയും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here