കീഴാറ്റൂര്‍ സമരം നിര്‍ത്തിവച്ചു

0

കണ്ണുര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് വയല്‍ നികത്തിയുള്ള നീക്കം സര്‍ക്കാര്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചു. സമവായമുണ്ടാകുന്നതുവരെ വിജ്ഞാപനം ഇറക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 20 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്. എന്നാല്‍, വയല്‍ നികത്താന്‍ തീരുമാനമുണ്ടായാല്‍ സമരവുമായി വീണ്ടും രംഗത്തെത്തുമെന്ന് സമര സമിതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here