ബംഗളൂരു: കര്‍ണാടത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക ആര്.ടി. പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍, റിസോര്‍ട്ട്, ഡോര്‍മെറ്ററി, ഹോം സ്റ്റേകള്‍ എന്നിവടങ്ങളില്‍ തങ്ങുന്നവര്‍ ആര്.ടി.പി.സിആര്‍ പരിശോധനാഫലം ഹാജരാക്കണം.
Home Life Style Health, Tourism പരിശോധനകള്‍ കര്‍ശനമാക്കി കര്‍ണാടക, യാത്രയ്ക്ക് ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് വേണം