കനമല ഗൂഢാലോചന: പ്രതികള്‍ക്ക് 14 വര്‍ഷം വരെ തടവും പിഴയും

0

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി തൃശൂര്‍ വെങ്ങാനെല്ലൂര്‍ സ്വദേശി യൂനുസ് എന്ന സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയും ശിക്ഷ.

ഇവരെ കൂടാതെ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റു നാലു പേര്‍ക്കും ആറു വര്‍ഷം തടവു പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here