എം.എല്‍.എക്ക് സൈഡ് കൊടുക്കാത്തതിന് അടി കൊണ്ട അനന്തകൃഷ്ണനെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി പോലീസ്

0

പത്തനാപുരം: എം.എല്‍.എയുടെ കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നു മര്‍ദ്ദനമേറ്റെന്ന് പരാതി നല്‍കിയ അനന്തകൃഷ്ണനെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസ്. എം.എല്‍.എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്. അതേസമയം, കെ.ബി. ഗണേഷ്‌കുമാറിനും പി.എയ്ക്കുമെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകൂടി എം.എല്‍.എയ്ക്ക് എതിരായതോടെ പോലീസ വിശദമായ അന്വേഷണം തുടങ്ങി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here