പത്തനംതിട്ടയില്‍ 3.5 കിലോ സ്വര്‍ണം കവര്‍ന്നു, ജ്വല്ലറി ജീവനക്കാരന് പരുക്ക്

0

പത്തനംതിട്ട: സ്വര്‍ണ്ണക്കടയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ചു. വൈകുന്നേരം അഞ്ചേകാലോടെ നടന്ന സംഭവത്തില്‍ ജീവനക്കാരന്‍ സന്തോഷിന് പരുക്കേറ്റു.

3.5 കിലോ സ്വര്‍ണമാണ് മുത്താരമ്മന്‍ കോവിലിനടുത്ത് കൃഷ്ണ ജ്വലറിയില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here