ജേക്കബ് തോമസിന്റെ സര്‍ക്കാര്‍ വിമര്‍ശനം, രണ്ടാം പാഠം പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: സര്‍ക്കാരിന്റെ പരസ്യം നല്‍കലിനെ വിമര്‍ശിച്ച് സസ്‌പെന്‍ഷനില്‍ കഴിയുന്ന
ഡി.ജി.പി. ജേക്കബ് തോമസ് വീണ്ടും. സാമൂഹ്യമാധ്യമത്തിലെ പാഠം 2- മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലുള്ള പോസ്റ്റിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് വീണ്ടും രംഗത്തുവന്നത്. പരസ്യങ്ങള്‍ക്കു വിനിയോഗിക്കുന്ന കണക്ക് ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം കാണാതായവരെ കണ്ടെത്താനാകാത്തതിനെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here