‘ശ്രീജിത്തിന്റെ അനുജന്റേത് കസ്റ്റഡി മരണം’

0
3

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം കിടക്കുന്ന ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡിമരണം മറച്ചുവയ്ക്കാന്‍ പോലീസ് കള്ളത്തെളിവുണ്ടാക്കി. തന്റെ ഉത്തരവിനെതിരേ പോലീസ് ഹൈക്കോടതിയില്‍ നിന്നും വാങ്ങിയ സ്‌റ്റേയില്‍ വ്യക്തതയില്ലെന്നും പോലീസ് കംപ്ലെയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here