ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ (എന്‍.ആര്‍.എസ്.സി.) ശാസ്ത്രജഞന്‍ എസ്. സുരേഷിന്റെ മരണം കൊലപാതകം. സ്വവര്‍ഗരതിക്കുശേഷം പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു സ്വകാര്യ ലബോറട്ടറ ിടെക്‌നീഷ്യന്‍ ജെ. ശ്രീനിവാസ്(39) ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അമ്പത്തിയാറുകാരനായ ഇദ്ദേഹം 20 വര്‍ഷമായി എന്‍.ആര്‍.എസ്.എ.യില്‍ ജോലിചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here