കസ്റ്റഡി മരണം: വേണുഗോപാല്‍ തെറിച്ചു, ടി. നാരായണന്‍ പുതിയ ഇടുക്കി എസ്.പി.

0

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ ആരോപണ വിധേയനായ ഇടുക്കി ജില്ലാ പോലീസ് മേധാവി(എസ്.പി) കെ.ബി. വേണുഗോപാലിനെ നീക്കി. മലപ്പുറം എസ്.പി. ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയോഗിച്ച് ഉത്തരവിറങ്ങി.

ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായിട്ടാണ് പുതിയ നിയമനം. അബ്ദുള്‍ കരീം മലപ്പുറം എസ്.പിയാകും. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ എടുത്ത് അനധികൃതമായി നാലു ദിവസം കസ്റ്റഡിയില്‍ വച്ച് രാജ് കുമാര്‍ പിന്നീട് സബ് ജയിലില്‍ മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here