കൈയേറ്റം: തോമസ് ചാണ്ടിക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണന എന്തെങ്കിലും ഉണ്ടോയെന്ന് ഡിവിഷന്‍ ബഞ്ച് ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ സര്‍ക്കാരിനുള്ളതെന്നും കോടതി ആരാഞ്ഞു. പാവപ്പെട്ടവന്റെ കൈയേറ്റം ബുള്‍ഡോസര്‍ കൊണ്ട് സര്‍ക്കാര്‍ ഒഴിപ്പിക്കില്ലേ ? അങ്ങനെയെങ്കില്‍ മന്ത്രിയുടെ കൈയേറ്റവും ഇങ്ങനതന്നെയല്ലേ ഒഴിപ്പിക്കേണ്ടതെന്ന് ഡിവിഷന്‍ ബഞ്ച് ചോദിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here