കനത്ത മഴയ്ക്ക് സാധ്യത; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

0

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 20 സെന്റീമീറ്റര്‍ വരെ മഴയാണ് പ്രവചിക്കുന്നത്. പോലീസ്, അഗ്നിശമന സേന, റവന്യൂ തുടങ്ങിത വകുപ്പുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ആദ്യ റൗണ്ടില്‍ ശക്തമായ മഴയ്ക്കും ശനിയാഴ്ച മുതല്‍ 12 മുതല്‍ 20 ശതമാനം വരെ മഴയുമാണ് പ്രവചിക്കുന്നത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. സമുദ്രനിരപ്പില്‍നിന്നു 10 അടി മുതല്‍ 12 അടി വരെ തിരമാലകള്‍ ഉയരുവാന്‍ സാധ്യതയുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here