മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

0

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടക്കം അവധിയായിരിക്കും. പത്തനംതിട്ടയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗനവാടികള്‍ക്കും ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും അവധി നല്‍കി. തൃശൂരില്‍ ഉച്ചയ്ക്കുശേഷമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here