വീണ്ടും ന്യൂനമര്‍ദ്ദം… രണ്ടു ദിവസം ശക്തമായ മഴ

0

തിരുവനന്തപുരം: പെയ്തിറങ്ങിയ മഴയില്‍ നട്ടംതിരിയുന്നവരെ വലച്ച് വീണ്ടും മഴ വരുന്നു. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാലാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here